കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉത്ഘാടനം ചെയ്തു

Feb 14, 2024 - 17:43
 0
കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉത്ഘാടനം ചെയ്തു
This is the title of the web page

കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ ഉത്ഘാടനം ചെയ്തു. ജോമോൻ തെക്കേൽ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി വേലംപറമ്പിൽ, റോയി എവറസ്റ്റ്, സിജി സിബി, ലിനു ജോസ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ അനീഷ് മണ്ണൂർ, ജോയി ഈഴക്കുന്നേൽ , തോമസ് ചെറ്റയിൽ എന്നിവർ പ്രസംഗിച്ചു.തൃതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം 25% ശതമാനം വെട്ടിക്കുറച്ചതിനും ട്രഷറി നിയന്ത്രണത്തിന് എതിരെയും കോൺഗ്രസ്‌കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ  ധർണ്ണ നടത്തി. കോൺഗ്രസ്‌ കടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉൽഘടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം പി നിക്സൺ അധ്യക്ഷത വഹിച്ചു.മെമ്പർമാരായ ഷൈനി റോയ്, രാജലക്ഷ്മി അനീഷ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow