തൊടുപുഴ മുട്ടം ജില്ലാ കോടതിയിൽ കള്ളൻ കയറി
തൊടുപുഴ മുട്ടം ജില്ലാ കോടതിയിൽ കള്ളൻ കയറി.ഇന്നലെ രാത്രിയാണ് മോഷ്ടാവ് കയറിയത്.കോടതിയുടെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.മുട്ടം പോലീസ് അന്വേഷണം തുടങ്ങി.

