കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ കിഡ്സ് വണ്ടർലാൻ്റ് -കിഡ്സ് ഫെസ്റ്റ് ഫെബ്രുവരി 15 ന്

Feb 14, 2024 - 10:23
 0
കട്ടപ്പന  നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ
കിഡ്സ് വണ്ടർലാൻ്റ് -കിഡ്സ് ഫെസ്റ്റ് ഫെബ്രുവരി 15 ന്
This is the title of the web page

കിഡ്സ് വണ്ടർലാൻ്റ് -കിഡ്സ് ഫെസ്റ്റ് , കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗമായ കിഡ്സ് വണ്ടർലാൻ്റിൻ്റെ നേതൃത്വത്തിൽ കിഡ്സ് ഫെസ്റ്റ് 2024 ഫെബ്രുവരി 15 വ്യാഴാഴ്ച സ്കൂൾ ഹാളിൽ നടക്കും. പ്രശസ്ത പിന്നണി ഗായകനും ഹയർ സെക്കണ്ടറി അധ്യാപകനുമായ ആയിരൂർ ശ്രീകുമാർ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ. ജി വിഭാഗം പി റ്റി എ പ്രസിഡൻ്റ് പ്രശാന്ത് കെ.ആർ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. ബിനു സി പി, ശ്രുതി മുരളി, എൻ ബിന്ദു,പി.എസ് പ്രദീപ് കുമാർ,ജിഷ എം ജി എന്നിവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ പരിപാടികൾ ലിറ്റിൽ ഡ്രീമേഴ്സ് എന്ന നിലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികൾക്ക് അനിതാ ശേഖർ എസ് എസ്, അനില രവീന്ദ്രൻ, രജനി അരവിന്ദൻ, അഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow