അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക റേഡിയോ ദിനം ആഘോഷിച്ചു

Feb 14, 2024 - 10:15
 0
അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ലോക റേഡിയോ ദിനം ആഘോഷിച്ചു
This is the title of the web page

അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക റേഡിയോ ദിനം ആഘോഷിച്ചു.അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക റേഡിയോ ദിനത്തിൻ്റെ ഭാഗമായി കിടപ്പുരോഗിയായ ദേവസ്യ തറയിൽ എന്ന ശ്രോതാവിന് റേഡിയോ സമ്മാനമായി നൽകി.രാജപുരത്തു വച്ച് നടന്ന ചടങ്ങിൽ പൂമാങ്കണ്ടം ക്രിസ്തുരാജ് എൽ പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളോടൊപ്പം റിട്ടയേർഡ് ഹെഡ് മിസ്ട്രസ് ഏലിയാമ്മ തോമസ് റേഡിയോ കൈമാറി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ജെ കുര്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി പ്രസിഡൻ്റ് നാരായണൻ കുഞ്ഞ് , ഇടുക്കി യൂണിറ്റ് അംഗങ്ങൾ , അധ്യാപകർ ,പ്രദേശവാസികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow