കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാൻഡായ കെയർ കട്ടപ്പനയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ട്രാക് സ്യൂട്ടും ജെഴ്സിയും വിതരണം ചെയ്തു

Feb 13, 2024 - 16:17
 0
കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാൻഡായ കെയർ കട്ടപ്പനയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ട്രാക് സ്യൂട്ടും ജെഴ്സിയും വിതരണം ചെയ്തു
This is the title of the web page

കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാൻഡായ കെയർ കട്ടപ്പനയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ട്രാക് സ്യൂട്ടും ജെഴ്സിയും വിതരണം ചെയ്തു.സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുക്കുന്ന കട്ടപ്പന BRC യിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് കട്ടപ്പന വെള്ളയാംകുടി റോഡിൽ പ്രവർത്തിക്കുന്ന കെയർ ഗ്രൂപ്പ് ട്രാക്സ്യൂട്ടും ജഴ്സിയും വിതരണം ചെയ്തത്.ജില്ലാ ഭിന്നശേഷി കായികമേള നെടുംകണ്ടത്താണ് സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുട്ടികളുടെ വസ്ത്ര വിപണിയിലേ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഫൈൻ ഫെയർ ഗ്രൂപ്പിൻ്റെ സാമൂഹൃ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് വസ്ത്രവിതരണം നടത്തിയത്.കട്ടപ്പന BPC കെ.ആർ.ഷാജിമോൻ, ട്രെയിനർ N V ഗിരിജാകുമാരിഷിജി, ജ്യോത്സന, അജിത്ത് കുമാർ തുടങ്ങിയവർ ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow