തൊടുപുഴയിൽ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവിന്റെ പരാക്രമം
ഇടുക്കി തൊടുപുഴയിൽ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ പെട്രോൾ ഒഴിച്ച് യുവാവിന്റെ പരാക്രമം.ചിട്ടി പണം ആവശ്യപ്പെട്ട യുവാവ് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചു.മുട്ടം സ്വദേശി പ്രസാദാണ് അക്രമം നടത്തിയത്.പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

