കട്ടപ്പനയിൽ സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ മോഷണ ശ്രമം
കട്ടപ്പനയിൽ സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം.പുതിയ ബസ് സ്റ്റാൻഡിലെ എസ് റ്റി ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. സ്ഥാപനത്തിൻ്റെ പിറകിലെ ഭിത്തി തുരന്ന് അകത്ത് കയറാനാണ് ശ്രമം നടന്നിരിക്കുന്നത്. കട്ടപ്പന പൊലീസും കെ9 ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

