കാഞ്ചിയാർ ലബ്ബക്കട ജെ.പി.എം ബി.എഡ്. കോളജിൻ്റെ 'ആർജ്ജനം' സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
ലബ്ബക്കട ജെ.പി.എം ബി.എഡ്. കോളജിന്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പ്, "ആർജ്ജനം -2K24" ഇടുക്കി പോലീസ്, വനിതാ സെൽ എസ്. ഐ സുമതി. സി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റോണി എസ് റോബർട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ബർസാർ ഫാ. ജോബിൻ പേനാട്ടുകുന്നേൽ, കായിക വിഭാഗം അദ്ധ്യാപകൻ അരുൺലാൽ ആർ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

