ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം; ലോഗോ പ്രകാശനം ചെയ്തു
ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിന്റെ ലോഗോ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശിപ്പിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, സ്കൂൾ മാനേജർ ഫാദർ ജോസ് കരിവേലിക്കൽ, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റെജി ജോസഫ്, സ്കൂൾ പ്രഥമാധ്യാപകൻ എം വി ജോർജ് കുട്ടി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, പൂർവ വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

