കട്ടപ്പന നഗരസഭ അധ്യക്ഷ രാജിവച്ചു. കോൺഗ്രസ് ധാരണപ്രകാരമാണ് രാജി
കോൺഗ്രസ് മുന്നണി ധാരണപ്രകാരമാണ് രാജി. ഒന്നരവർഷക്കാലമായിരുന്നു ഷൈനി സണ്ണി ചെറിയാന്റെ കാലാവധി. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഷൈനി സണ്ണി ചെറിയാൻ നഗരസഭാ സെക്രട്ടറി ആർ. മണികണ്ഠന് രാജി സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിൽ കഴിഞ്ഞ ഒന്നര വർഷക്കാലം ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമുട്ടിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ജോയ് പോരുന്നോലി, മറ്റ് കൗൺസിലർമാർ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

