വണ്ടൻമേട്ടിൽ പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Jan 19, 2024 - 11:58
 0
വണ്ടൻമേട്ടിൽ പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ  അറസ്റ്റിൽ
This is the title of the web page

വണ്ടൻമേട്ടിൽ പോക്‌സോ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത ഒരാളും പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ അണക്കര ഈദേൽ വീട്ടിൽ ബിജോയും(21) ആണ് പിടിയിലായത്.കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്ത മറ്റൊരാളും കേസിൽ പ്രതിയാണ്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം. കൗൺസലിംഗിനിടെ പെൺകുട്ടി പീഡനവിവരം പറയുകയും തുടർന്ന് പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.പ്രതിയെ നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow