ഇടുക്കി ഡബിൾ കട്ടിംഗിന് സമീപം കണ്ടയ്നർ ലോറി 300 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞു.
ഇടുക്കി ഡബിൾ കട്ടിംഗിന് സമീപം കണ്ടയ്നർ ലോറി 300 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡബിൾ കട്ടിംഗിനു നാരകക്കാനത്തിനും ഇടയിലാണ് അപകടം. രാത്രിയിലാണ് ലോറി മറിഞ്ഞത്. ആൾതാമസമില്ലാത്ത മേഖലയായതിനാൽ രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.ഇയാൾക്ക് കാര്യമായി പരുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

