സംസ്ഥാന യുവജന കമ്മീഷന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 19 ന്

Jan 18, 2024 - 19:37
 0
സംസ്ഥാന യുവജന കമ്മീഷന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും  കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 19 ന്
This is the title of the web page

കേരള സംസ്ഥാന യുവജന കമ്മീഷന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും ഇടുക്കി ഗവണ്മെന്റ് മെഡിക്കൽ കോളേജിന്റെയും കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കോവിൽ മല ITDP ഹാളിൽ ( സാമൂഹ്യ പഠനം മുറി ) ജനുവരി 19, 12.30 പിഎം ന് സംസ്ഥാന യൂത്ത് കമ്മീഷൻ അംഗം അബേഷ് അലോഷ്യസിന്റെ അധ്യക്ഷതയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow