'തോന്നിയപോലെ കുര്‍ബാന ചൊല്ലാനാകില്ല'; മുന്നറിയിപ്പുമായി മാര്‍ റാഫേല്‍ തട്ടില്‍

Jan 18, 2024 - 14:37
 0
'തോന്നിയപോലെ കുര്‍ബാന ചൊല്ലാനാകില്ല'; മുന്നറിയിപ്പുമായി മാര്‍ റാഫേല്‍ തട്ടില്‍
This is the title of the web page

കുർബാനതർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റഫേൽ തട്ടിൽ. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ല. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കൂദാശാ കർമ്മത്തിനിടെയാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ പ്രതികരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow