വണ്ടൻമേട് ചേമ്പുംകണ്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ വിജയവിലാസം പ്രാർഥന(5) മരണമടഞ്ഞു
വണ്ടൻമേട് ചേമ്പുംകണ്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ വിജയവിലാസം പ്രാർഥന(5) മരണമടഞ്ഞു. തിങ്കളാഴ്ച രാവിലെ ചേമ്പുംകണ്ടത്തിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു.

