തുമ്പൂർമൂഴി മോഡൽ ജൈവമാലിന്യ സംസ്കരണ കേന്ദ്രം കട്ടപ്പന കടമാക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ വാർഡ് തല ആദ്യ മാലിന്യ സംസ്കരണ കേന്ദ്രമാണ് പ്രവർത്തനം തുടങ്ങിയത്

Jan 13, 2024 - 14:01
 0
തുമ്പൂർമൂഴി മോഡൽ ജൈവമാലിന്യ സംസ്കരണ കേന്ദ്രം കട്ടപ്പന കടമാക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു.
നഗരസഭാ വാർഡ് തല ആദ്യ മാലിന്യ സംസ്കരണ കേന്ദ്രമാണ്  പ്രവർത്തനം തുടങ്ങിയത്
This is the title of the web page

കട്ടപ്പന കടമാക്കുഴി രാജിവ് ഗാന്ധി ദശലക്ഷം ഭവന പദ്ധതി കോളനിയിലാണ് നഗരസഭാ വാർഡ് തലത്തിലുള്ള ആദ്യ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.ജനസമൂഹം അണുകുടുംബ സംസ്കാരത്തിലേക്ക് വഴിമാറുമ്പോൾ ഉറവിട മാലിന്യ സംസ്കരണമെന്ന ആശയം പരിപൂർണ്ണമായി പ്രാവർത്തികമാക്കുന്നതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നുവെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർമാരായ സജിമോൾ ഷാജി,ഷജി തങ്കച്ചൻ ഉദ്യോഗസ്ഥരായ ജിൻസ് സിറിയക്, സൗമ്യ മോൾ ,സാബു കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow