നെടുങ്കണ്ടം മുണ്ടിയെരുമയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം

Jan 12, 2024 - 13:51
 0
നെടുങ്കണ്ടം മുണ്ടിയെരുമയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം
This is the title of the web page

നെടുങ്കണ്ടം മുണ്ടിയെരുമയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം.പുലർച്ചെ രണ്ടുമണിക്കും മൂന്നു മണിക്കും ഇടയിലാണ് മുണ്ടിയെരുമയിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം നടന്നത്.പത്തിലധികം സ്ഥാപനങ്ങളിൽ മോഷണശ്രമം നടന്നു.നാല് സ്ഥാപനങ്ങളിൽ നിന്നും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു . വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ ഉണ്ടായിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ നശിപ്പിച്ചു .മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ആറോളം പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മറ്റ് മേഖലകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് സംഘം പരിശോധിച്ചു വരികയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow