പ്രിൻസ് ഓവേലിയുടെ 'വേര് പൂവിനെഴുതിയ കത്തുകൾ ' എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം ജനുവരി പതിനാലിന്

Jan 11, 2024 - 07:23
 0
പ്രിൻസ് ഓവേലിയുടെ 'വേര് പൂവിനെഴുതിയ കത്തുകൾ ' എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം  ജനുവരി  പതിനാലിന്
This is the title of the web page

പ്രിൻസ് ഓവേലിയുടെ 'വേര് പൂവിനെഴുതിയ കത്തുകൾ ' എന്ന കവിതാസമാഹാരം ജനുവരി പതിനാലാം തീയതി ഞായറാഴ്ച രണ്ടുമണിക്ക് കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടും. കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.കേരള സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗദ്ദ മുഖ്യാതിഥിയാകുന്ന സമ്മേളനം മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ് ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ, കവി ആൻ്റണി മുനിയറയ്ക്കു നൽകിക്കൊണ്ട് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രശസ്തരായ കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കും

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow