കട്ടപ്പന സ്വദേശി പി.ജെ. ജോസഫ്‌ രചിച്ച "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന ചരിത്ര പുസ്‌തകത്തിൻ്റെ പ്രകാശനം ജനുവരി 13 ന്‌

Jan 10, 2024 - 18:41
 0
കട്ടപ്പന സ്വദേശി പി.ജെ. ജോസഫ്‌ രചിച്ച "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന ചരിത്ര പുസ്‌തകത്തിൻ്റെ പ്രകാശനം  ജനുവരി 13 ന്‌
This is the title of the web page

കട്ടപ്പന സ്വദേശി പി.ജെ. ജോസഫ്‌ രചിച്ച "കണ്ണകി മുതല്‍ കൊലുമ്പന്‍"വരെ എന്ന ചരിത്രപുസ്‌തകം ജനുവരി 13ന്‌ പ്രകാശനം ചെയ്യും.  കേരള ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍പ്രകാശന കർമ്മം നിർവ്വഹിക്കും. കട്ടപ്പന ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എംപി, മുന്‍ എംപി അഡ്വ. ജോയിസ്‌ ജോര്‍ജ്‌, പീരുമേട്‌ എംഎല്‍എ വാഴൂര്‍ സോമന്‍, കട്ടപ്പന മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി സണ്ണി, ഇ.എം. ആഗസ്‌തി,കെ.എസ്‌ മോഹനന്‍, തോമസ്‌ ജോസഫ്‌, ജോയി വെട്ടിക്കുഴി, ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ജിജി കെ. ഫിലിപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ പി.ജെ. ജോസഫ്‌, സിജോ എവറസ്‌റ്റ്‌, ജോയി വെട്ടിക്കുഴ, തോമസ്‌ ജോസഫ്‌, കെ.പി. ഫിലിപ്പ,ബിബിന്‍ കൈപ്പട എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow