കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു ;പന്നിയാർ എസ്റ്റേറ്റ് തൊഴിലാളി പരിമളം ആണ് മരിച്ചത്

Jan 8, 2024 - 11:08
 0
കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു ;പന്നിയാർ എസ്റ്റേറ്റ് തൊഴിലാളി പരിമളം ആണ് മരിച്ചത്
This is the title of the web page

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു.പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. പന്നിയാർ എസ്റ്റേറ്റ് മേഖലയിൽ രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആറു കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്. പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow