വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു

Jan 3, 2024 - 18:26
 0
വിവാഹ വാഗ്ദാനം നൽകി  
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു
This is the title of the web page

വിവാഹ വാഗ്ദാനം നൽകി  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത്, കന്നിക്കൽ പുതുവൽ കാരക്കാട്ട് സജൻ സാർലറ്റ് (28) നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ് .17 വയസുള്ളപ്പോഴാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഇയാൾ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ് പെൺകുട്ടി പ്രസവിച്ചു. പീഢനം സഹിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow