മ്ലാമല കിഴക്കേത്തലക്കൽ മിലോണി മനോജ്(53) നിര്യാതയായി.
മ്ലാമല കിഴക്കേത്തലക്കൽ മനോജിന്റെ ഭാര്യ മിലോണി മനോജ്(53) നിര്യാതയായി. കുമളി പുറക്കുന്നേൽ കുടുംബാഗമാണ് . മക്കൾ : ജൂവൽ മരിയ, ഈപ്പച്ചൻ , ഔസേപ്പച്ചൻ.സംസ്ക്കാരം ബുധനാഴ്ച്ച (03-01-2024) രാവിലെ 10:30 മ്ലാമല ഫാത്തിമ മാതാ ദേവാലയത്തിൽ .

