തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഫാ.ബോസ്റ്റൺ കൊച്ചുചേന്നാട്ട് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഡിസംബർ 26 മുതൽ 31 വരെയാണ് തിരുനാൾ ആഘോഷം നടക്കുന്നത്

Dec 26, 2023 - 12:21
Dec 26, 2023 - 12:48
 0
തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഫാ.ബോസ്റ്റൺ കൊച്ചുചേന്നാട്ട് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഡിസംബർ 26 മുതൽ 31 വരെയാണ് തിരുനാൾ ആഘോഷം നടക്കുന്നത്
This is the title of the web page

ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഇടവകയായ തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാളാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു.ഫാ. ബോസ്റ്റൺ കൊച്ചുചേന്നാട്ട് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.ഡിസംബർ 28ന് റവ. ഡീക്കൻ ജോർജ് ഞാവള്ളിക്കുന്നേലിൻ്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ബലിയർപ്പണവും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

29ന് കുഞ്ഞിപൈതങ്ങളുടെ തിരുനാൾ നടക്കും. ഇതിൻ്റെ ഭാഗമായി ആഘോഷമായ സമൂഹബലി, സന്ദേശം എന്നിവ നടക്കും.30ന് വൈകിട്ട് നാലരയ്ക്ക് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാദർ ജോജു അടംബക്കല്ലേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമാപന ദിവസമായ ഞായറാഴ്ച  ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാദർ ജോസ് കളപ്പുര മുഖ്യകാർമികത്വം വഹിക്കും. തുടർന്ന്  പൊന്നികവലയിലേക്ക് ആഘോഷമായ പ്രദക്ഷിണം നടക്കും. പെരുന്നാൾ ആഘോഷ പരിപാടികൾക്ക്  ഇടവക വികാരി ഫാദർ ജോസഫ് കോയിക്കൽ, ആൻ്റോ പോളേച്ചിറ, റെജി വാലുമ്മേൽ, ബാബു വെട്ടിയാങ്കൽ എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow