കോവിഡ് കേസുകളിൽ കേരളത്തിന് ആശ്വാസം

Dec 26, 2023 - 11:44
 0
കോവിഡ് കേസുകളിൽ കേരളത്തിന് ആശ്വാസം
This is the title of the web page

കോവിഡ് കേസുകളിൽ കേരളത്തിന് ആശ്വാസം. ഇന്നലെ 32 കേസുകൾ മാത്രമാണ് പുതുതായി സ്ഥിരീകരിച്ചത്. പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് 3128 ആക്റ്റിവ് കേസുകളാണ് ഉള്ളത്. പുതിയ വകഭേദം JN 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. അതേ സമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്.ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും ,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ICMR മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow