കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 33-മത് ഇടുക്കി സബ്ജില്ല സമ്മേളനം കട്ടപ്പന ബി ആർ സി ഹാളിൽ നടന്നു

Dec 16, 2023 - 15:46
 0
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ  33-മത്  ഇടുക്കി സബ്ജില്ല സമ്മേളനം കട്ടപ്പന ബി ആർ സി ഹാളിൽ  നടന്നു
This is the title of the web page

മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് കെ എസ് ടി എ ഉപജില്ല സമ്മേളനം നടന്നത്. പരിപാടിക്ക് തുടക്കം കുറിച്ച് പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.

സമ്മേളനത്തിന്റെ ഉദ്ഘാടനം കെ എസ് റ്റി എ സംസ്ഥാന കമ്മിറ്റിയംഗം രമേശ് എം നിർവഹിച്ചു.കെ എ സ് റ്റി എ സബ് ജില്ലാ പ്രസിഡന്റ് ഡോ. ഫൈസൽ എ .എം അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ഷാജിമോൻ, കെ എസ് ടി എ ജില്ലാ ട്രഷറർ എം തങ്കരാജ്, ജില്ലാ ജോയിന്റ സെക്രട്ടറി ഗിരിജ കുമാരി എൻ വി, അമ്പിളി പി.ബി എന്നിവർ സംസാരിച്ചു പ്രതിനിധി സമ്മേളനത്തിൽ കെ എസ് ടി എ സബ്ജില്ലാ വൈസ് പ്രസിഡന്റ് ആതിരാ മോൾ പി.ജി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സബ്ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത് വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അനീഷ് മാത്യു സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അരുൺകുമാർ ദാസ് സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടും വിനീത് കെ.ജി കണക്കും അവതരിപ്പിച്ചു. കെ എസ് ടി എ ജില്ലാ കൗൺസിൽ അംഗം സി. രാജശേഖരൻ . കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി അമ്പിളി , ജെയ്സൺ ജോൺ, ജിജോ, ബേബി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow