കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും സ്കൂൾ ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും നടന്നു

Dec 16, 2023 - 20:58
 0
കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും സ്കൂൾ ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും നടന്നു
This is the title of the web page

കട്ടപ്പന ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ നെസ്‌ലെ യുടെ സിഎസ്ആർ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും എംപി ഫണ്ട്‌ ഉപയോഗിച്ച് സ്കൂൾ ലൈബ്രറിയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും നടന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അഭിരാമി സി ജെറ്റി, സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിയെ പ്രതിനിധീകരിച്ച ആകർഷ് ജെയ്സൺ, ജില്ലാ കലോത്സവത്തിൽ സമ്മാനം നേടിയ ആർ. ധനഞ്ജയ്, അക്ഷയ്മോൻ രാജൻ എന്നിവരെയും പഠന രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെയും കേരള മാസ് റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത് ജില്ലയ്ക്ക് വേണ്ടി സ്വർണം നേടിയ സ്കൂളിലെ സീനിയർ അദ്ധ്യാപകൻ സജിമോൻ കെ. ജെ തുടങ്ങിയവരെയും ചടങ്ങിൽ അനുമോദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ പിടിഎ പ്രസിഡന്റ്‌ ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽകട്ടപ്പന നഗരസഭ ചെയർപേഴ്സ‌ൺ ഷൈനി സണ്ണി ചെറിയാൻ, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം,

 പ്രിൻസിപ്പൽ മിനി ഐസക്   വാർഡ് കൗൺസിലർ ധന്യ അനിൽ,നെസ് ലെ റീജണൽ കോർപ്പറേറ്റ് അഫൈർസ് മാനേജർ ജോയി സക്കറിയാസ് ,എസ്. എം. സി ചെയർമാൻ മനോജൻ പതാലിൽ , ഹെഡ്മിസ്ട്രസ് ശാരദ ദേവി,ജേക്കബ് ജോസ്, സജിമോൻ കെ. ജെ ശ്രീജ സി. വി , സൂര്യനാഥ് കെ. ശിവറാം എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow