അയ്യപ്പൻകോവിലിൽ ശുചി മുറിയ്ക്ക് ചുറ്റും പ്ലാസ്റ്റിക്ക് വേസ്റ്റ് ചാക്കുകൾ നിറച്ച് ഹരിത കർമ്മ സേന

Dec 2, 2023 - 11:49
 0
അയ്യപ്പൻകോവിലിൽ ശുചി മുറിയ്ക്ക് ചുറ്റും പ്ലാസ്റ്റിക്ക്  വേസ്റ്റ് ചാക്കുകൾ നിറച്ച്  ഹരിത കർമ്മ സേന
This is the title of the web page

അയ്യപ്പൻകോവിൽ മാട്ടുക്കട്ട മാർക്കറ്റിൽ പെതുജനങ്ങൾക്കായി നിർമ്മിച്ച ശുചി മുറിയാണ് പ്ലാസ്റ്റിക്ക് നിറച്ച ചാക്കുകൾ അടുക്കി, കയറാൻ പറ്റാത്ത വിധം ഉപയോഗശൂന്യമായി കിടക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തർ ഉൾപ്പടെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ബുദ്ധിമുട്ടുന്നു. മൃഗാശുപത്രി, ആയുർ വേദ ആശുപത്രി , വ്യാപാരഭവൻ മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിയ്ക്കുന്ന സ്ഥലത്ത് കെട്ടിടങ്ങൾക്ക് ചുറ്റും ഹരിത കർമ്മ സേന ശേഖരിച്ച വേസ്റ്റ് ചാക്കുകൾ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow