അഡ്വ. വി.എസ് അഭിലാഷ് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടർ ആയി നിയമിതനായി
അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസീക്യൂട്ടർ ആയി അഡ്വ. വി.എസ്. അഭിലാഷ് നിയമതിനായി . നിലവിൽ AIYF സംസ്ഥാന വൈസ് പ്രസിഡന്റും CPI ഇടുക്കി ജില്ലാ കൗൺസിൽ അംഗവുമാണ് അഭിലാഷ്.

