ശാന്തിഗ്രാം പുളിക്കിയിൽ ത്രേസ്യാമ്മ സ്കറിയ നിര്യാതയായി. സംസ്കാരം നവംബർ 30 വ്യാഴാഴ്ച്ച രാവിലെ 11 ന് ശാന്തിഗ്രാം സെൻ്റ് ജോസഫ് പള്ളിയിൽ. ഇടുക്കി അത് ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോമിനിക്കിൻ്റെ മാതാവും എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആലീസ് സ്കറിയയുടെ ഭർതൃമാതാവുമാണ്.