കണ്ണൂരിലെ ക്ഷീര കർഷകൻ്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Nov 27, 2023 - 14:19
 0
കണ്ണൂരിലെ ക്ഷീര കർഷകൻ്റെ മരണത്തിന്  ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
This is the title of the web page

കണ്ണൂരിലെ ക്ഷീര കർഷകൻ്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.കോടിക്കണക്കിനു രൂപ കേന്ദ്രം വിവിധ പദ്ധതികളിൽ നൽകുന്നു.ഇത് സംസ്‌ഥാനം വക മാറ്റി ചെലവഴിക്കുകയാണ്. കേന്ദ്ര പദ്ധതികൾ അമ്മായിയപ്പൻ്റേയും മരുമകൻ്റേയും പടം വച്ച് സംസ്ഥാന സർക്കാർ സ്വന്തമാക്കാൻ ശ്രമിക്കുന്നു.നവകേരള നുണ സദസ്സ് ആണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ സുരേന്ദ്രൻ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow