നവകേരള സദസ്സ് പീരുമേട് മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി

Nov 23, 2023 - 10:55
 0
നവകേരള സദസ്സ് പീരുമേട് മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി
This is the title of the web page

ഡിസംബർ 12ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസ്സിനെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ സംഘാടകസമിതി ചെയർമാൻ വാഴൂർ സോമൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘാടക സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു.അന്നേദിവസം രാവിലെ ഒമ്പതുമണിക്ക് തേക്കടി പന വകുപ്പിന്റെ ബാംബൂ ഗ്രൂപ്പിൽ വച്ച് ക്യാബിനറ്റ് യോഗം കൂടുന്നതിനാൽ അവിടത്തെ ഒരുക്കങ്ങളും നേരിട്ട് എത്തി സംഘാടകസമിതി അംഗങ്ങൾ പരിശോധിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നവകേരള സദസ്സിന്റെ നോഡൽ ഓഫീസർ എ സി എസ് ഓ അലക്സ് പിരിയൻ റിബല്ലോ ,ജനറൽ കൺവീനർ ബ്ലോക്ക് സെക്രട്ടറി വെള്ളയൻ ജനറൽ കമ്മിറ്റി ചെയർമാൻ ആർ തിലകൻ,സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ,മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ അദിദാരിദ്ര്യവിഭാഗത്തിൽ പെട്ട 50 പേർക്ക് 5 സെൻറ് വീതം സ്ഥലം നൽകുവാനും,600 പേർക്ക് പട്ടയം നൽകുവാനും ശ്രമിക്കുന്നു എന്ന് എംഎൽഎ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുപത്തിഅയ്യായിരം പേർ നവ കേരള സദസ്സിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow