ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാകില്ല; ഹൈക്കോടതി

Nov 18, 2023 - 12:45
 0
ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാകില്ല; ഹൈക്കോടതി
This is the title of the web page

കാപ്പ ചുമത്തി തടവിലാക്കിയ യുവാവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാകില്ല. പൊതുക്രമം സുരക്ഷിതമാക്കാനാണ് ഒരാളെ കാപ്പ ചുമത്തി തടവിലാക്കുന്നത്. അല്ലാതെ ശിക്ഷിക്കാന്‍ വേണ്ടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 
തിരുവല്ല പോലീസ് യുവാവിനെ കാപ്പ ചുമത്തി തടവിലാക്കിയതിനെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വ്യക്തിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവല്ല പോലീസ് സ്റ്റേഷനില്‍ എട്ട് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow