ടി കെ വിഷ്ണുപ്രദീപ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

Nov 14, 2023 - 19:22
 0
ടി കെ വിഷ്ണുപ്രദീപ്  ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
This is the title of the web page

കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ടി കെ വിഷ്ണുപ്രദീപ് ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു. 2018 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്. അഭിഭാഷകന്‍ ടി.കെ സുധാകരന്റെയും എല്‍സയുടെയും മൂത്ത മകന്‍. ഒറ്റപ്പാലത്ത് എ.എസ്.പി ട്രെയിനി ആയി തുടക്കം .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് തലശ്ശേരിയിലും പേരാമ്പ്രയിലും എ എസ് പിയായി ചുമതല നിര്‍വഹിച്ച ശേഷം കെ എ പി നാലാം ബറ്റാലിയനില്‍ കമാണ്ടന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബി ടെക് - ഐ ടി ബിരുദധാരിയാണ്. ഭാര്യ ഡോ. അഞ്ജലി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വി യു കുര്യക്കോസ് ഐ പി എസ് ന് പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് ഇടുക്കി ജില്ലയില്‍ പുതിയ പോലീസ് മേധാവിയെ നിയമിച്ചത്. ഇരുവരും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ ചേമ്പറില്‍ സന്ദര്‍ശിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow