കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം കോളജിൽ റാങ്കിന്റെ തിളക്കം ; എം. എസ്. ഡബ്ല്യു പരീക്ഷയില്‍ ആര്യ എം. ഏഴാം റാങ്ക് കരസ്ഥമാക്കി

Nov 14, 2023 - 19:12
 0
കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം കോളജിൽ റാങ്കിന്റെ തിളക്കം ;
എം. എസ്. ഡബ്ല്യു പരീക്ഷയില്‍ ആര്യ എം. ഏഴാം റാങ്ക് കരസ്ഥമാക്കി
This is the title of the web page

മഹാത്മാഗാന്ധി സര്‍വ്വകലാശാല എം. എസ്. ഡബ്ല്യു പരീക്ഷയില്‍ കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളജിലെ ആര്യ എം. ഏഴാം റാങ്ക് കരസ്ഥമാക്കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോളജിലെ സോഷ്യൽ വർക്ക് വിഭാഗം, നാലാംസെമസ്റ്റർ വിദ്യാർത്ഥികൾ നേടിയ നൂറുശതമാനം വിജയത്തിന് ഒരു പൊൻതൂവൽക്കൂടിയാണ് ഈ വിജയത്തിളക്കം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊല്ലം കടയ്ക്കൽ ആഴാവീട്‌ ആർ.അജിത് കുമാർ - മിനികുമാരി ആർ.എസ് ദമ്പതികളുടെ മകളാണ് ആര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow