ഇടുക്കി നെടുംകണ്ടത്ത് ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു
ഇടുക്കി നെടുംകണ്ടത്ത് ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു.നെടുംകണ്ടം സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്.അസ്വഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

