മൊബൈൽ ലോക് അദാലത്ത് വാൻ നവംബർ 20 ന് ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ

Nov 10, 2023 - 10:07
 0
മൊബൈൽ ലോക് അദാലത്ത് വാൻ നവംബർ 20 ന് ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ
This is the title of the web page

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിട്ടി സംഘടിപ്പിക്കുന്ന മൊബൈൽ ലോക് അദാലത് വാൻ പീരുമേട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ 2023 നവംബർ 14 മുതൽ 21 വരെ തീയതികളിൽ നടതത്തുന്നു. ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ നവംബർ 20 നാണ് വാൻ എത്തിച്ചേരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അദാലത്തിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്. അദാലത്തിൽ പരിഗണിക്കേണ്ട പരാതികളും ഹർജികളും നവംബർ 17 നു മുമ്പായി പഞ്ചായത്തിൽ ലഭിക്കണം. പരാതി പ്രത്യേക മാതൃകയിൽ തയ്യാറാക്കി കവറിൽ ഇട്ട് സീൽ ചെയ്ത് വേണം തരേണ്ടത്. പരാതി കക്ഷിയുടെയും എതിർ കക്ഷിയുടെയും മൊബൈൽ നമ്പർ നിർബന്ധമായും ഉണ്ടാകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വഴി തർക്കം , മരം മുറിക്കൽ , വിവിധ ഓഫീ സ്റ്റുകളിൽ നിന്നുള്ള സേവനങ്ങളിൽ ഉള്ള ആക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികളും നൽകാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് ഉപ്പുതറ പഞ്ചായത്ത് ഓഫീസ്സുമായോ, അഥോറിറ്റിയുടെ PLV യുമായോ (9446137764) ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow