അടിമാലി മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം  വാഹനാപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

Nov 9, 2023 - 13:04
 0
അടിമാലി മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം  വാഹനാപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു
This is the title of the web page

അടിമാലി മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം  നിയന്ത്രണം നഷ്ടമായ ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു.പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഹനത്തിൽ 5 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ കുരങ്ങാട്ടി ഭാഗത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. റോഡരികിലെ ഓടയിൽ ചാടിയ ശേഷം ജീപ്പ് നിയന്ത്രണം   നഷ്ടപ്പെട്ട് റോഡിനെതിർവശത്തെ കൊക്കയിൽ പതിക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow