സഹകരണ ആശുപത്രി വണ്ടിപ്പെരിയാർ ശാഖയുടെ നൂറാം പ്രവർത്തി ദിനാഘോഷം സംഘടിപ്പിച്ചു

Nov 8, 2023 - 22:26
 0
സഹകരണ ആശുപത്രി വണ്ടിപ്പെരിയാർ ശാഖയുടെ നൂറാം പ്രവർത്തി ദിനാഘോഷം  സംഘടിപ്പിച്ചു
This is the title of the web page

ആതുര സേവന രംഗത്ത് ചുരുങ്ങിയ കാലയളവിൽ തന്നെ ജനശ്രദ്ധ നേടിയ സഹകരണ ആശുപത്രിയുടെ വണ്ടിപ്പെരിയാർ ശാഖയുടെ പ്രവർത്തനം ആരംഭിച്ചിട്ട് 100 ദിനങ്ങൾ പിന്നിടുകയാണ്. ഈ നാളുകളിൽ തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് മികച്ച സേവനങ്ങളാണ് സഹകരണ ആശുപത്രി വണ്ടിപ്പെരിയാർ ശാഖ നൽകി വന്നിരുന്നത്. ഇതിന്റെ ആഹ്ളാദത്തിലാണ് ആശുപത്രിയുടെ നൂറാമത് പ്രവർത്തി ദിനാഘോഷം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിശ്വാസം ഊട്ടിയുറപ്പിച്ച 100 ദിനങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ആശുപത്രി ഫൗണ്ടർ ഡയറക്ടർ സി.വി വർഗ്ഗീസ്, മാനേജിംഗ് ഡയറക്ടർ സജി തടത്തിൽ എന്നിവർ സംയുക്തമായി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും മധുരം വിതരണം ചെയ്തു. ഡോക്ടർമാരായ . മണികണ്ഠൻ . റിനു . ചിപ്പി ഹരിദാസ് . ജിബിൻ. തുടങ്ങിയവർ നൂറാം പ്രവർത്തി ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow