ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

Nov 8, 2023 - 19:50
Nov 8, 2023 - 20:04
 0
ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
This is the title of the web page

ഉപ്പുതറ ടൗണിൽ വച്ച് ആംബുലൻസ് ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കണ്ണംപടി മുല്ല പുതുപ്പറമ്പിൽ സരസമ്മ (63) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ഉപ്പുതറ ടൗണിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചത്. രോഗിയെ ആശുപത്രിയിൽ കൊണ്ടു പോകാനായി വേഗതയിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. തലക്കേറ്റ പരിക്കാണ് മരണകാരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow