ഹൈറേഞ്ചിലെ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിയ്ക്കുകയാണ് വേണ്ടതെന്ന് എംഎം മണി എംഎല്‍എ

Nov 7, 2023 - 16:12
 0
ഹൈറേഞ്ചിലെ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിയ്ക്കുകയാണ് വേണ്ടതെന്ന് എംഎം മണി എംഎല്‍എ
This is the title of the web page

ഇടുക്കി ഹൈറേഞ്ചിലെ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിയ്ക്കുകയാണ് വേണ്ടതെന്ന് എംഎം മണി എംഎല്‍എ.ഉരുള്‍പൊട്ടല്‍ ഉണ്ടായ ശാന്തന്‍പാറ പേത്തൊട്ടി പോലുള്ള പ്രദേശങ്ങള്‍ കൃഷി ഭൂമിയായി നിലനിര്‍ത്തി താമസം മറ്റൊരിടത്തേയ്ക്ക് മാറ്റണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവില്‍, ശാന്തന്‍പാറയില്‍ പ്രവര്‍ത്തിയ്ക്കുന്ന ദുരിതാശ്വാസ ക്യാമ്പിൻ്റെ പ്രവര്‍ത്തനത്തിനായി  സംസ്ഥാന സര്‍ക്കാരിനോട് ഫണ്ട് ആവശ്യപ്പെടുമെന്നും എംഎല്‍എ വ്യക്തമാക്കി.കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്ന മണ്ണ്, നിറഞ്ഞ വീടുകള്‍ ശുചീകരിക്കുന്ന നടപടികള്‍ തുടരുകയാണ്.പേത്തൊട്ടി മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവര്‍ തിരികെ വന്നിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരാണ് ക്യാമ്പില്‍ കഴിയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow