ചതുരംഗപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണും മരവും പതിച്ചു

Nov 5, 2023 - 23:42
 0
ചതുരംഗപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണും മരവും പതിച്ചു
This is the title of the web page

ഇടുക്കി ചതുരംഗപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണും മരവും പതിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവരെ ഉടുമ്പൻചോല പോലിസ് രക്ഷപ്പെടുത്തി. രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. മേഖലയിൽ വൈകിട്ട് മുതൽ കനത്ത മഴയാണ് പെയ്തത്.രാത്രിയിൽ ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടു വീടുകൾ തകർന്നു .രാത്രി ഒൻപതോടെയാണ് ഉരുൾ പൊട്ടൽ ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മണ്ണിടിഞ്ഞ് വീണ് പെത്തൊട്ടി ദളം സ്വദേശി കച്ചറയിൽ മിനിയുടെ വീട് ഭാഗികമായി തകർന്നു. മറ്റൊരു വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് സമിപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടരും മലവെള്ള പാച്ചിലിൽ ഒഴുകി പോയി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടുകാരെ ഉടൻ തന്നെ പ്രദേശവാസികൾ സുരക്ഷിത സ്ഥലത്തേയ്ക് മാറ്റി. വ്യാപക കൃഷി നാശവും സംഭവിച്ചു. ഹൈറേഞ്ചിൽ അതിശക്തമായ മഴ തുടരുകയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow