ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടൽ

Nov 5, 2023 - 22:03
Nov 5, 2023 - 22:10
 0
ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടൽ
This is the title of the web page

ശാന്തൻപാറ പേത്തൊട്ടി ദളം ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. കച്ചറയിൽ മിനിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകുന്നേരം 7 മുതൽ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. 9 നാണ് കച്ചറയിൽ മിനിയുടെ വീടിനകത്തേക്ക് മലവെള്ളപ്പാച്ചിൽ എത്തിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലിൽ പെട്ടു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായതായി നാട്ടുകാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow