കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു

Nov 6, 2023 - 07:07
 0
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു
This is the title of the web page

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു.ശക്‌തമായ മഴയിൽ മരം വീണതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.ബോഡിമെട്ട്‌ ചുരത്തിലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.ഇന്നലെ ചതുരംഗപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണും മരവും പതിച്ചിരുന്നു.വാഹനത്തിൽ ഉണ്ടായിരുന്നവരെ ഉടുമ്പൻചോല പോലിസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 

രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. മേഖലയിൽ വൈകിട്ട് മുതൽ കനത്ത മഴയാണ് പെയ്തത്.രാത്രിയിൽശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടലിൽ രണ്ടു വീടുകൾ തകർന്നു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow