കായിക താരങ്ങൾക്കും കായികാധ്യാപകർക്കും കട്ടപ്പന ഡവലപ്പ്മെൻ്റ് ഫോറത്തിൻ്റെ ആദരവ്

Nov 5, 2023 - 15:42
Nov 5, 2023 - 15:38
 0
കായിക താരങ്ങൾക്കും കായികാധ്യാപകർക്കും കട്ടപ്പന ഡവലപ്പ്മെൻ്റ് ഫോറത്തിൻ്റെ ആദരവ്
This is the title of the web page

സംസ്ഥാന സ്കൂൾ കായിക മേളയിൽ കഴിവു തെളിയിച്ച കുട്ടികളെയും കായികാധ്യാപകരെയും കട്ടപ്പന ഡവലപ്മെൻറ് ഫോറം ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.കെ ഡി എഫ് പ്രസിഡൻ്റ് ജയ്ബി ജോസഫ് അധ്യക്ഷനായിരുന്നു. അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.സി ഡൊമിനിക് മുഖ്യാതിഥി ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ കൗൺസിലർമാരായ സിജോമോൻ ജോസ്, സിജു ചക്കുംമൂട്ടിൽ, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വിജി ജോസഫ്, ജോസ് മാത്യു, സജി ദാസ് മോഹൻ, അനിൽ പുനർജനി, സുമിത് മാത്യു, സിജോ എവറസ്റ്റ്, രാജേഷ് സി.ആർ, പ്രിൻസ് മൂലേച്ചാലിൽ, വിപിൻ വിജയൻ , അജിത് സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഓഡിറ്റോറിയത്തിലാണ് അനുമോദനയോഗം നടന്നത്.സംസ്ഥാന കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കായിക താരങ്ങളായ ജോൺ ബിനോയി, അനിഡിൽ ബിജു, ഭാനുപ്രിയ കെ.ബി, അഭിദേവ് സത്യൻ, അലീന സജി, ഗൗതം കൃഷ്ണ, കായിക പരിശീലകരായ സുനിൽ കുമാർ എ, ടിബിൻ ജോസഫ്, സന്തോഷ് ജോർജ് എന്നിവർക്കാണ് മൊമന്റോയും ക്യാഷ് ആവാർഡും നൽകി KDF ആദരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow