കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാലിനു സമീപം വാഹനാപകടം. യുവാവിന് പരുക്ക്
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാലിനു സമീപം വാഹനാപകടം.കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രികന് പരിക്കേറ്റു.പെരിയകനാൽ സ്വദേശിയായ യുവാവിനാണ് പരിക്ക് ഏറ്റത്. കാലിനു ഗുരുതരമായി പരിക്ക് ഏറ്റ ഇയാളെ മൂന്നാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പൊൻകുന്നം സ്വാദേശികളുടെ വാഹനവുമായിട്ടാണ് കൂട്ടിയിടിച്ചത്.



