മലയോര ഹൈവെ നിർമ്മാണവുമായി ബന്ധപ്പെട്ട് കട്ടപ്പന - ചപ്പാത്ത് റോഡിൽനാളെ (01-11-23) ഗതാഗത നിയന്ത്രണം

Oct 31, 2023 - 17:24
Oct 31, 2023 - 17:33
 0
മലയോര ഹൈവെ നിർമ്മാണവുമായി ബന്ധപ്പെട്ട് കട്ടപ്പന - ചപ്പാത്ത് റോഡിൽനാളെ (01-11-23) ഗതാഗത നിയന്ത്രണം
This is the title of the web page

കട്ടപ്പന - ചപ്പാത്ത് മലയോര ഹൈവെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നാളെ (01-11-23) ഗതാഗത നിയന്ത്രണം. കക്കാട്ടുകട - ലബ്ബക്ക ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ചപ്പാത്തിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളിലാംകണ്ടം - കൽതൊട്ടി- നരിയംപാറ വഴിയാത്ര തുടരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയിൽ നിന്നും ചപ്പാത്ത് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിയൻപാറ -കൽ തൊട്ടി- വെള്ളിലാം കണ്ടം വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow