ചപ്പാത്തിൽ യുദ്ധ വിരുദ്ധ ദീപം തെളിക്കലും പ്രതിജ്ഞയും നടത്തി

Oct 31, 2023 - 10:58
Oct 31, 2023 - 14:26
 0
ചപ്പാത്തിൽ യുദ്ധ വിരുദ്ധ ദീപം തെളിക്കലും പ്രതിജ്ഞയും നടത്തി
This is the title of the web page

ഉപ്പുതറ:ഫ്രണ്ട്സ് അറ്റ് ചപ്പാത്ത് ഫെയ്സിന്റെ നേതൃത്വത്തിൽ ചപ്പാത്തിൽ യുദ്ധ വിരുദ്ധ ദീപം തെളിക്കൽ നടത്തി. യോഗത്തിൽ പ്രസിഡണ്ട് സി.ജെ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യുദ്ധം ലോകത്ത് തന്നെ വേണ്ടന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നിരപരാധികളും പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം കൊല ചെയ്യപ്പെടുകയാണെന്നും , സാമ്രാജ്യത്വം തങ്ങളുടെ കൈവശമുള്ള ആയുധം കച്ചവടമാക്കാനുള്ള തന്ത്രമായി യുദ്ധത്തെ ഉപയോഗപ്പെടുത്തുകയാണെന്നും ഇതിനെതിരെ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുദ്ധവിരുദ്ധ പ്രതിഞ്ജയും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെക്രട്ടറി ഷാജി.പി. ജോസഫ് , രക്ഷധികാരി പി.ജെ  ജിജി മോൻ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയ് മോൾ ജോൺസൺ , പഞ്ചായത്തംഗം ബി. ബിനു എന്നിവർ പ്രസംഗിച്ചു.പി.എ വിൻസന്റ്  , വി.വി പ്രമോദ് കുമാർ, സി.ജെ സ്റ്റീഫൻ, പി.എച്ച് അഷ്റഫ് അലി, ഷൈജി, ബിജു ജോർജ് , അജി കെ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow