മലങ്കര മാർത്തോമ്മ സുറിയാനി സഭ കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘം നാലാമത് ഹൈറേഞ്ച് മാർത്തോമ്മ കൺവൻഷൻ സമാപിച്ചു

Oct 29, 2023 - 12:23
Oct 29, 2023 - 12:43
 0
മലങ്കര മാർത്തോമ്മ സുറിയാനി സഭ കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘം നാലാമത് ഹൈറേഞ്ച്  മാർത്തോമ്മ കൺവൻഷൻ സമാപിച്ചു
This is the title of the web page

മലങ്കര മാർത്തോമ്മ സുറിയാനി സഭ കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘം 4ാമത് ഹൈറേഞ്ച് മാർത്തോമ്മ കൺവൻഷൻ സമാപിച്ചു. കട്ടപ്പന ബഥേൽ മാർത്തോമ്മാ ഇടവകയിൽ നടന്ന വിശുദ്ധ കുർബാനക്ക് മാർത്തോമ്മാ സഭ കോട്ടയം - കൊച്ചി ഭദ്രാസന എപ്പിസ്കോപ്പ റവ. ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകി. കുർബാനക്ക് ശേഷം നടന്ന ധ്യാന യോഗത്തിൽ റവ ജോർജ് മാത്യു കരിക്കം,റവ: പി.സി ജെയിംസ്, ഫാ: എബ്രഹാം വലിയ കുളത്തിങ്കൽ എന്നിവർ വചന ശുശ്രൂഷക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വെള്ളിയാഴ്ച ഏലപ്പാറ ശാലോം മാർത്തോമ്മ ഇടവക ,ശനിയാഴ്ച്ച നെടുങ്കണ്ടം ഇമ്മാനുവേൽ മാർത്തോമ്മ ഇടവക എന്നിവടങ്ങളിൽ നടന്ന കൺവൻഷന്റെ സമാപനമാണ് കട്ടപ്പനയിൽ നടന്നത്. കുമളി സെന്റർ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും വില്പനയും നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റവ: റിറ്റോ റെജി, റവ. ജെയിംസ് കെ. ജോൺ , റവ: വിജയ് മാമൻ മാത്യു, റവ: രാജേഷ് കെ.ആർ, റവ: ബെനിൻ സാം തോമസ് റവ: ലിജു റ്റി വർഗീസ് റവ: റോണി നൈനാൻ ഫിലിപ്പ്.,സുവിശേഷകരായ ജിബി. സി.ജോർജ്, എബ്രാഹം ടി.വർഗീസ്, തോമസ് കോശി, റിങ്കു തോമസ്, ജോയൽ ലെജി, അനീഷ് എബ്രഹാം എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow