തൃശൂര്‍ പൂത്തൂരിനടുത്ത് 4 ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Oct 16, 2023 - 17:47
 0
തൃശൂര്‍ പൂത്തൂരിനടുത്ത് 4 ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
This is the title of the web page

തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ ബിരുദ വിദ്യാര്‍ഥികളായ  4 യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂർ സെന്റ് തോമസ് കോളജിലെ 3 വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്.

ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow