വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം.

Oct 15, 2023 - 17:06
 0
വണ്ടിപ്പെരിയാറിൽ  നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം.
This is the title of the web page

വണ്ടിപ്പെരിയാർ 56 ആം മൈലിന് സമീപമാണ് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട കാറിന് ബ്രേക്ക് ലഭിക്കാതിരുന്നതോടെ റോഡരുകിലെ സംരക്ഷണഭിത്തിയിലിടിച്ച കാർ തൊട്ടടുത്ത കൃഷിയിടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രികരായ 5 പേരും നിസാര പരുക്കകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിസാരമായ പരിക്കേറ്റ ഇവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow